സർക്കാർ ഉദ്യോഗസ്ഥ സഹകരണസംഘം പൊതുയോഗം നടത്തി . സംഘത്തിന്റെ വാർഷിക പൊതുയോഗവും വിദ്യാഭ്യാസ പ്രോത്സാഹന പുരസ്‌ക്കാര വിതരണവും സേവ്യർ ചിറ്റിലപ്പിള്ളി എം ൽ എ ഉദ് ഘാടനം ചെയ്‌തു . സംഘത്തിന്റെ പുതിയ ലോഗോ പ്രകാശനം നഗരസഭാ ചെയർമാൻ പി എൻ സുരേന്ദ്രനും . വെബ്സൈറ്റ് ഉദ് ഘാടനം ജില്ലാ അസി . രജിസ്ട്രാർ പി ബി സിന്ധുവും നിർവഹിച്ചു. സംഘം പ്രസിഡന്റ് പി ബാബുരാജ് അധ്യക്ഷനായിരുന്നു. സെക്രട്ടറി ഇൻ ചാർജ് കെ എസ് സുശീൽ കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് കെ പ്രമോദ് ,കെ കെ ഷാബു , വി എൻ ഉപേന്ദ്രൻ എന്നിവർ പ്രസംഗിച്ചു