• info@wgscsociety.com

News & Events

WGS Co-Operative Society

പുരസ്‌ക്കാര നിറവിൽ വടക്കാഞ്ചേരി സർക്കാരുദ്യോഗസ്ഥ സംഘം. സംസ്ഥാനത്തെ മികച്ച എംപ്ലോയീസ്

  • Date:2021-11-22

സംസ്ഥാനത്തെ മികച്ച എംപ്ലോയീസ് സഹകരണ സംഘത്തിനുള്ള പുരസ്ക്കാരം വടക്കാഞ്ചേരി സർക്കാർ ഉദ്യോഗസ്ഥ സഹകരണ സംഘത്തിന് .ഒരു ലക്ഷം രൂപയും പ്രശസ്തി ഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം . കോഴിക്കോട് ഇരിങ്ങൽ സർഗ്ഗാലയ ക്രാഫ്റ്റ് വില്ലജ് ൽ നടന്ന സഹകരണ വാരാഘോഷത്തിന്റെ സമാപന സമ്മേളനത്തിൽ വെച്ച് മന്ത്രി വി എൻ വാസവൻ പുരസ്ക്കാരം സമ്മാനിച്ചു .