വടക്കാഞ്ചേരി സർക്കാരുദ്യോഗസ്ഥ സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ ഓണക്കാലത്തേക്കായി പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു തുടങ്ങി. സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിക്ക് പിന്തുണയുമായാണ് ഈ പരിപാടി നടപ്പിലാക്കുന്നത്. തലപ്പിള്ളി താലൂക്ക് അസിസ്റ്റന്റ് രജിസ്ട്രാർ ശ്രീമതി സിന്ധു. പി. ബി വിതരണോത്ഘാടനം നടത്തിയ പരിപാടിയിൽ സംഘം പ്രസിഡന്റ് ശ്രീ. ബാബുരാജ്. പി. അധ്യക്ഷത വഹിച്ചു..എൻ. ജി. ഓ. യൂണിയൻ ഏരിയ സെക്രട്ടറി ശ്രീ രാജേഷ് പി ആശംസകൾ അറിയിച്ചു.സംഘം വൈസ് പ്രസിഡന്റ് ശ്രീ പ്രമോദ്. കെ. സ്വാഗതവും സെക്രട്ടറി ശ്രീ സ