ലക്ഷ്യം കവിഞ്ഞ് നമ്മൾ നാലു ( 4 ) കോടി 30 പ്രവൃത്തി ദിവസം കൊണ്ട് സമാഹരിച്ചതായി ....
Date:2022-04-01
നിക്ഷേപ സമാഹരണ യജ്ഞത്തിന്റെ ഭാഗമായി നമ്മുടെ സംഘത്തിന് ഡിപ്പാർട്മെന്റ് നൽകിയ ടാർജറ്റ് ഒന്നര ( 1.5 ) കോടിയായിരുന്നു.
ലക്ഷ്യം കവിഞ്ഞ് നമ്മൾ നാലു ( 4 ) കോടി 30 പ്രവൃത്തി ദിവസം കൊണ്ട് സമാഹരിച്ചതായി സന്തോഷപൂർവ്വം അറിയിക്കുന്നു